Social Media trolls mocking petrol, diesel price cut<br />ഇനി രണ്ടര രൂപ സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കണം എന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളൊക്കെ അത് അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു. പെട്രോള്‍, ഡീസല്‍ വില കുറച്ചപ്പോഴും മോദിജിക്ക് പൊങ്കാല തന്നെ ബാക്കി!!!<br />#SocialMedia #Petrol